കുഞ്ഞു ഫാത്തിമയെ അവസാനമായി കാണാൻ പോലും താത്പര്യമില്ല; കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെ മുഹമ്മദ് ഫായിസ്
മലപ്പുറം: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെ മുഹമ്മദ് ഫായിസ്. കാളികാവിൽ രണ്ടരവയസുകാരി ഫാത്തിമ നസ്റിന്റെ മരണത്തിൽ കൊലപാതക കുറ്റമാണ് മുഹമ്മദ് ഫായിസിനെതിരെ ചുമത്തിയിരിക്കുന്നത്. ...

