അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 4,400 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിൽ
ലക്നൗ: അനധികൃത ഖനന കേസിൽ ബിഎസ്പി നേതാവ് മുഹമ്മദ് ഇക്ബാലിന്റെ 4,440 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അബ്ദുൾ ...

