“ആരും അത്തരം കാര്യങ്ങൾ പറയരുത്, അവർക്കെതിരെ നടപടിയെടുത്തു’; നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ പൊതുവേദിയിൽ ഖേദം പ്രകടിപ്പിച്ച് മുഹമ്മദ് മുയിസു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നിന്ദ്യമായ പരാമർശത്തിൽ മാലദ്വീപ് പ്രസിഡന്റ് പൊതുവേദിയിൽ ഖേദം പ്രകടിപ്പിച്ചു. ആരും അത്തരം കാര്യങ്ങൾ പറയരുതെന്നും ഞാൻ അവർക്കെതിരെ നടപടിയെടുത്തെന്നും മുഹമ്മദ് മുയിസു പറഞ്ഞു. ...



