കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന ‘മണവാളൻ’ മുഹമ്മദ് ഷഹീന്‍ ഷാ പിടിയിൽ
ബെംഗളൂരു: തൃശൂർ കേരളവർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ ‘മണവാളൻ’ പിടിയിൽ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച കൊലപ്പെടുന്ന ശ്രമിച്ച കേസിലാണ് മണവാളൻ എന്ന ...

