ജിന്നയുടെ ജന്മദിനം ആഘോഷിക്കുമോ? ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനുമായി ബന്ധപ്പെട്ട എല്ലാ ദേശീയ ദിനങ്ങളും യൂനുസ് സർക്കാർ റദ്ദാക്കി
ധാക്ക: ബംഗ്ലാദേശിനെ മറ്റൊരു പാകിസ്താനാക്കാനുളള നീക്കവുമായി മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. രാജ്യത്തിൻ്റെ വിമോചന സമരവുമായി ബന്ധപ്പെട്ട എട്ട് ദേശീയ അവധികൾ റദ്ദാക്കാൻ യൂനസ് സർക്കാർ ...

