muharram 2026 - Janam TV

muharram 2026

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. നേരത്തെ വ്യാഴാഴ്ചയായിരുന്ന അവധി മാസപ്പിറവി കണ്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു. പുതിയ തീരുമാനപ്രകാരം വ്യാഴാഴ്ച സാധാരണ പ്രവൃത്തിദിനമായിരിക്കും. ...