മുഹറം ഘോഷയാത്രയിൽ ഹിസ്‌ബുള്ള പതാക; യുഎപിഎ ചുമത്തി ജമ്മുകശ്മീർ ഭരണകൂടം
ശ്രീനഗർ: ശ്രീനഗറിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഹിസ്‌ബുള്ള പതാകകളും മുദ്രാവാക്യങ്ങളും ഉയർത്തിയവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ശ്രീനഗറിലെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുഎപിഎ ചുമത്തി ...