മുഹമ്മദ് അഫ്താബിനും ഉമ്മയ്‌ക്കും തായ്‌ലാന്റിലേക്ക് പറക്കാം; സുരേഷ് ഗോപിക്ക് നന്ദിയറിച്ച് കുടുംബം
കൊടങ്ങല്ലൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ തുണയായി, മുഹമ്മദ് അഫ്താബിന് ഇനി പാസ്പോർട്ടുമായി തായ്‌ലാന്റിലേക്ക് പറക്കാം. കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവ് പാറയില്‍ വഹാബ് -സെമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ...

