ചൈനയ്‌ക്ക് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഗേറ്റ്‍വേ ആയി ബംഗ്ലാദേശിനെ ഉപയോഗിക്കാമെന്ന് യൂനുസ്; തിരിച്ചടിച്ച് ഹിമന്ത ബിശ്വശർമ്മ
ന്യൂഡൽഹി: വിഭജന ഭീഷണിയുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസ്. ഭാരതത്തിന്‍റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള ഗേറ്റ് വേ ആയി ചൈനയ്ക്ക് ബംഗ്ലാദേശിനെ ...


