ഷിയ മുസ്ലീംങ്ങളുടെ മുഹറം ഘോഷയാത്രക്കിടെ പോലീസുകാർക്ക് നേരെ നടന്ന ആക്രമണം; പ്രതികളായ ആറ് യുവാക്കൾ പിടിയിൽ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം മുഹറം ഘോഷയാത്രക്കിടെ നടന്ന ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികളായ ആറ് യുവാക്കൾ പിടിയിൽ. ഡൽഹിയിലെ നംഗ്ലോയിലായിരുന്നു സംഭവം. മുഖ്യപ്രതിയായ സാഹിൽ സൽമാനിയെയും ...


