സംവത്-2081 ന് ശുഭാരംഭം; മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് തിളക്കം; കഴിഞ്ഞ വർഷം 124.42 ലക്ഷം കോടിയുടെ വർദ്ധന
മുംബൈ: ഹിന്ദു കലണ്ടർ വർഷമായ സംവത്-2081 ആരംഭം കുറിച്ചു കൊണ്ട് നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് നേട്ടം. സെൻസെക്സ് 335.06 പോയിന്റ് ഉയർന്ന് 79,724.12 ലും ...

