ഇത് 90’s കിഡ്സിന്റെ വിജയം; ‘ശക്തിമാൻ’ വീണ്ടും വരുന്നു മക്കളെ!! ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോ; ടീസർ പങ്കുവച്ച് മുകേഷ് ഖന്ന
എൺപതുകളിലും തൊണ്ണൂറുകളിലും ആവേശത്തിന്റെ പരകോടിയിലെത്തിച്ച സൂപ്പർഹീറോ പരമ്പരയായ ശക്തിമാൻ വീണ്ടുമെത്തുന്നു. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ''അവൻ മടങ്ങിവരുന്നു'' എന്ന അടിക്കുറിപ്പോടെ ടീസറും ...