സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് രാജിവയ്‌ക്കണം; എംഎൽഎ ഓഫീസിൽ റീത്ത് വച്ച് യുവമോർച്ച; പ്രതിഷേധം ശക്തം
കൊല്ലം: ലൈംഗികാരോപണങ്ങൾ നേരിടുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ പ്രതിഷേധവുമായി യുവമോർച്ച. കൊല്ലം ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിൽ പ്രവർത്തകർ റീത്തുവച്ചു. മുകേഷിനെതിരെ ലൈംഗികാരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ എംഎൽഎ ...