ഗോത്ര സംഘർഷം ആളിക്കത്തിച്ച് ഭീകരപ്രവർത്തനം; മണിപ്പൂരിൽ തീവ്രവാദിയെ അറസ്റ്റ് ചെയ്ത് എൻഐഎ
ഇംഫാൽ: മണിപ്പൂരിൽ നടക്കുന്ന ഗോത്ര സംഘർഷം മുതലെടുത്തുകൊണ്ട് രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ പദ്ധതി ഇട്ടിരുന്ന തീവ്രവാദികളിൽ ഒരാൾ അറസ്റ്റിൽ. മ്യാൻമർ ആസ്ഥാനമായുള്ള വിമത ഗ്രൂപ്പുകളുമായി ബന്ധമുള്ള തീവ്രവാദിയെയാണ് ...





