മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു;ഒരു ഷട്ടർ കൂടി ഉയർത്തി തമിഴ്നാട്;പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ ശക്തമായതോടെ മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ രാത്രി 11 മുതൽ ഒരു ഷട്ടർ (V4) കൂടെ അധികമായി 0.30 ...


