കുറഞ്ഞ ചെലവിൽ ട്രേഡ് ലൈസൻസും വിസയും; തട്ടിപ്പിനെതിരെ മുന്നറിയിപ്പ്
ദുബായ്: കുറഞ്ഞ ചെലവിൽ ട്രേഡ് ലൈസൻസും വിസയും സ്വന്തമാക്കാമെന്ന തരത്തിലുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് ദുബായിലെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ. ഡോക്യുമെന്‍റ്സ് ക്ലിയറിങ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനയാണ് ...

