സന്ദർശിച്ചത് മുപ്പതിലധികം രാജ്യങ്ങൾ; ആഗോള വേദിയിൽ ഭീകരതയ്ക്ക്തിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ഉയർത്തിക്കാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ ബഹുകക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ...

