വികസനത്തിലേക്ക് കുതിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ 12,200 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും
ന്യൂഡൽഹി: ഡൽഹിയിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. 12,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. പൂർണമായും ...

