മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി
മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകർ തമ്മിൽ കൂട്ടയടി. മുംബൈ ദാദറിലെ ശിവസേന ഭവന് സമീപമാണ് പ്രതിഷേധത്തിൽ ...


