അതിവേഗം ബഹുദൂരം മുന്നോട്ട്; മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണ്ണായക നാഴികക്കല്ല്; റെക്കോർഡ് വേഗത്തിൽ പൂർത്തിയായത് ഒൻപത് പാലങ്ങൾ
മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണ്ണായക പുരോഗതി. നവസാരി ജില്ലയിലെ ഖരേര നദിക്ക് കുറുകെയുള്ള പാലം പൂർത്തിയായി. ആകെ 20 നദികൾക്ക് കുറുകയാണ് പാലങ്ങൾ നിർമിക്കുന്നത്. ഇതിൽ ...

