Mumbai Goregaon Child Death - Janam TV

Mumbai Goregaon Child Death

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സുള്ള കുഞ്ഞ് ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് താഴെ വീണ് മരിച്ചു. അയൽവാസിയായ 10 വയസ്സുകാരി കുഞ്ഞിനെ താഴേക്ക് എറിഞ്ഞതാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ...