വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് പടരുന്നു;ആലപ്പുഴ തുമ്പോളിയിൽ സ്‌കൂളിന് 21 ദിവസം അവധി; ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം
ആലപ്പുഴ: ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് (Mumps) പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. രോഗത്തിന്റെ ...


