മുനമ്പം ഭൂമി സംബന്ധിച്ച കേരളം വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്കി ബിജെപി
ന്യൂഡല്‍ഹി: കേരളം വഖഫ് ബോര്‍ഡ് ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രാലയത്തെ സമീപിച്ച് ബിജെപി. തര്‍ക്കഭൂമി വഖഫ് രേഖകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമായാണെന്നും നടപടി ...



