കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തിരിമറി ; സിപിഎമ്മിന്റെ ഉന്നതർക്ക് വരെ പങ്കുണ്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ
കോട്ടയം: നഗരസഭയിലെ മൂന്ന് കോടി രൂപയുടെ അഴിമതിയിൽ സിപിഎം ഉന്നതർക്ക് പങ്കെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ശ്രീജിൻ ലാൽ. സിപിഎം പ്രതികളെ സംരക്ഷിക്കുകയാണ്. കോൺഗ്രസും സിപിഎമ്മും പരസ്പര ...



