പ്രവർത്തിക്കാൻ ലൈസൻസില്ല; ‘നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്’ നഗരസഭ പൂട്ടി സീൽ ചെയ്തു
കണ്ണൂർ: പയ്യന്നൂരിൽ ലൈസൻസില്ലാത്ത സ്ഥാപനം നഗരസഭ പൂട്ടി സീൽ ചെയ്തു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിച്ച ‘നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് നടപടി. പയ്യന്നൂർ നഗരസഭയിലെ ...




