ദുരിതാശ്വാസത്തിൽ കേന്ദ്രസർക്കാരിന് രാഷ്‌ട്രീയമില്ല; വയനാടിന് 898 കോടി രൂപ നൽകി; സഹായം നൽകുന്നത് ഇനിയും തുടരും; അമിത് ഷാ
ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ...


