സ്കൂളിന്റെ അവസ്ഥ കണ്ടപ്പോൾ മോഹൻലാലിന്റെ കണ്ണുനിറഞ്ഞു; മുണ്ടക്കൈ എൽപി സ്കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ പുനർനിർമ്മിച്ച് നൽകുമെന്ന് മേജർ രവി
വയനാട്: വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിച്ച് നൽകുമെന്ന് മേജർ രവി. ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർമാരിൽ ഒരാളാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷൻ വയനാട്ടിലെ ദുരിതബാധിതരായ ...

