മദ്യലഹരിയിൽ 19-കാരൻ 45-കാരനെ വെട്ടിക്കൊന്നു; കൊന്നത് ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തിയാളെ
കൊല്ലം മൺറോത്തുരുത്തിൽ മദ്യലഹരിയിൽ 42-കാരനെ 19-കാരൻ വെട്ടിക്കൊന്നു. മൺറോത്തുരുത്ത് സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. 19 കാരനായ അമ്പാടിയാണ് പ്രതി. അമ്പാടി ലഹരിക്കടിമയാണെന്ന് നാട്ടുകാരും പാെലീസും പറഞ്ഞു. അമ്പാടിയുടെ ...