സപ്ലൈക്കോയിലെ ചെറുപയറിന് ‘വലിയ വില’ കൊടുക്കേണ്ടി വരും; അര കിലോയ്ക്ക് 86 രൂപ!! അമ്പരന്ന് മലയാളി
തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് സപ്ലൈകോ. അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്ക്. പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കുമെന്നിരിക്കെയാണ് സപ്ലൈകോയുടെ കടുംവെട്ട്. നാല് രൂപ ...

