Munnar Tourism Safety - Janam TV

Munnar Tourism Safety

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് കൊന്നു. നെറ്റിത്തൊഴു സ്വദേശി ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‌വാലി റോഡിൽ ഗൂഡാർവിള ...