പുതുമുഖങ്ങളുടെ മാസ് പ്രകടനവുമായി മുറ; ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു
ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന ചിത്രം മുറയെ ഏറ്റെടുത്ത് പ്രേക്ഷകർ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന് അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ബോളിവുഡ് ...

