Murari Babu - Janam TV
Friday, November 7 2025

Murari Babu

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു SIT കസ്റ്റഡിയിൽ, ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം വിശദമായി ചോദ്യം ചെയ്യും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽവിട്ടു. നാല് ദിവസത്തേക്കാണ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റാന്നി ഫസ്റ്റ് ക്ലാസ് ...

കൂടുതൽ ​ഉദ്യോ​ഗസ്ഥർ കുടുങ്ങും; ദേവസ്വം ബോർഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി, തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി SIT ബെം​ഗളൂരുവിലേക്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിനെ കുടുക്കി മുൻ അഡ്മിനിസ്ട്രേറ്റീവ് മുരാരി ബാബുവിന്റെ മൊഴി. തട്ടിപ്പ് നടന്ന കാലത്ത് ഭരണത്തിലുണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥർക്കെതിരെ മുരാരി ബാബു ...

ശബരിമല സ്വര്‍ണക്കവര്‍ച്ച: മുരാരി ബാബു 14 ദിവസം റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു 14 ദിവസത്തേക്ക് റിമാന്‍ഡില്‍. റാന്നി കോടതിയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. മുരാരി ...

പൂട്ട് വീണുതുടങ്ങി…; സ്വർണക്കൊള്ളക്കേസിൽ മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തു, അറസ്റ്റ് ഉടൻ

പത്തനംതിട്ട: ശബരിമല സ്വർണക്കാള്ളക്കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകും. ശബരിമല ​ദ്വാരപാലക ...

അറസ്റ്റ് ചെയ്താൽ അപമാനം ; NSS കരയോ​ഗം ഭാരവാഹിത്വം രാജിവച്ച് മുരാരി ബാബു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ...

 ഏറ്റുമാനൂരപ്പനെ വച്ചും മുരാരി ബാബു പണമുണ്ടാക്കി; വിജിലൻസ് നടപടി ആവശ്യപ്പെട്ടപ്പോൾ എൻ. വാസു  നൽകിയത് പ്രമോഷൻ; ശ്രീകോവിലിൽ വിളക്കി ചേർത്ത നാ​ഗപത്തി മുക്കെന്ന് സംശയം ??   

തിരുവനന്തപുരം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും മുരാരി ബാബു ക്രമക്കേട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2021-22 കാലത്ത് ക്ഷേത്രം അഡ്മിനസ്ട്രേറ്റീവ് ഓഫീസറായിരിക്കെ മുരാരി ബാബു വൻ തട്ടിപ്പ് ...

ശബരിമല സ്വർണക്കവർച്ച വിവാദം;സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച വിവാദത്തിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെൻഷൻ. 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് അന്ന് ...