കബഡി താരത്തിന്റെ കൊലപാതകം; ആസൂത്രകൻ എത്തിയത് മോസ്കോയിൽ നിന്ന്, പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
റായ്പൂർ: പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തരൺ തരൺ നിവാസിയായ ഹർപീന്ദർ സിംഗാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കബഡി താരത്തിന്റെ ...

