തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു; ക്രൂര കൊലപാതകം നാട്ടുകാർ നോക്കി നിൽക്കെ
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപത്തു വച്ചാണ് സംഭവം. രാജകപ്പട്ടി സ്വദേശി (39) ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയാണ് ...

