ഭാരതസൈന്യത്തിന്റെ ശക്തിയറിഞ്ഞ് ലഷ്കർ ഭീകരർ, തകർന്ന് തരിപ്പണമായ ഭീകരകേന്ദ്രത്തിന് മുന്നിൽ നിന്ന് ലഷ്കർ കമാൻഡറുടെ വീഡിയോ
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്കെയിലെ ഭീകരകേന്ദ്രം തകർന്ന് തരിപ്പണമായിയെന്ന് സമ്മതിച്ച് ലഷ്കർ ഭീകരരും. മുരിദ്കെയിലെ തകർന്ന ഭീകരകേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഷ്കർ ഭീകരൻ നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ ...

