മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്തിയത് ഭാര്യയുടെ സ്വർണമാല പണയം വച്ച്! ആനയ്ക്ക് ശ്വാസകോശത്തിൽ മുറിവെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് നെഞ്ചിൽ..
മൂന്നാർ വനം ഡിവിഷനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഭാര്യ സ്വർണമാല പണയം വച്ച് ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ചരിഞ്ഞ മുറിവാലൻ കൊമ്പൻ്റെ പോസ്റ്റ്മോർട്ടം നടത്തേണ്ട ഗതികേടിലാണ് വനം ...

