ട്രോളിബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ച് കർണ്ണാടക പോലീസ്
കണ്ണൂർ: കർണ്ണാടക മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വീരാജ്‌പേട്ട പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വീരാജ്‌പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ...

