നദിക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തട്ടിവീണത് ശിലയിൽ; ഉയർന്നു വന്നത് അത്യപൂർവ്വ ബ്രഹ്മശാസ്‌താ വിഗ്രഹം; കൊശസ്തലൈയാർ നദിയിൽ വീണ്ടും അത്ഭുതം
ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുവാലങ്ങാടിനടുത്ത് കൊശസ്തലൈയാർ നദിയിൽ അപൂർവവും പുരാതനവുമായ ഒരു വിഗ്രഹം കണ്ടെത്തി. നദീ തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ആൺകുട്ടികൾ പൂഴിമണ്ണിനടിയിൽ ...