മസ്കത്തിലെ ഷിയാ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പ്; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
മസ്കത്ത്: ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 9 ആയി. പോലീസുകാരനും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് അക്രമികളെയും ...

