ഹനുമാൻ കുരങ്ങുകൾ തിരികെ എത്തിയില്ല; തിരുവനന്തപുരം മൃഗശാലയ്ക്ക് ഇന്ന് അവധി
തിരുവനന്തപുരം: ഹനുമാൻ കുരങ്ങുകളെ കൂടുകളിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് ഇന്ന് അവധി. മ്യൂസിയത്തിനകത്ത് സന്ദർശകരെ പ്രവേശിപ്പിച്ചാൽ കുരങ്ങുകളെ താഴെയിറക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് അവധി ...