കൂൺ കഴിച്ചവരുടെ നില ഗുരുതരം; ഒരു കുടുംബത്തിലെ ആറു പേർ ആശുപത്രിയിൽ
തിരുവനന്തപുരം: കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ ഒരു കുടുംബത്തിലെ ആറു പേർ ആശുപത്രിയിൽ. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം കൂൺ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ കാരക്കോണം മെഡിക്കൽ ...

