പഹൽഗാം ഭീകരാക്രമണം, പഴുതടച്ചുള്ള അന്വേഷണവുമായി NIA, രജൗരിയിൽ ആക്രമണം നടത്തിയ ഭീകരരെ ജയിലിലെത്തി ചോദ്യം ചെയ്തു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. 2023-ൽ നടന്ന രജൗരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഭീകരരെ എൻഐഎ ചോദ്യം ചെയ്തു. രണ്ട് വർഷമായി കശ്മീരിലെ ...