രാജാ രവിവർമ്മയുടെ സ്മരണാർത്ഥം മ്യൂസിക്കൽ ആൽബം, ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു
സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി.കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത "പ്രണാമം" എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും ...

