music show - Janam TV

music show

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

തിരുവനന്തപുരം: ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ തലസ്ഥാനത്തെ കാണികളെ സംഗീത ലഹരിയിലാറാടിക്കാന്‍ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും ഗ്രീന്‍ഫീല്‍ഡിലെത്തുന്നു. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന കെസിഎല്‍ ഫൈനല്‍ പോരാട്ടത്തിന് ...