പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ
നോർവിച്ച്: ബ്രിട്ടനിലെ നോർവിച്ചിൽ ചരിത്രപ്രാധാന്യമുള്ള പബ് കെട്ടിടം മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഡെറെഹാം റോഡിലുള്ള ‘ദ ഗേറ്റ്ഹൗസ്’ എന്ന ഗ്രേഡ്-2 പട്ടികയിലുള്ള പബ് ...

