തളിപ്പറമ്പിലെ വഖ്ഫ് അധിനിവേശം; നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം കുടുംബങ്ങൾ; പുറത്തു പറയാനും പരസ്യമായി മുന്നോട്ട് വരാനും മടിക്കുന്നു
കണ്ണൂർ: വഖ്ഫ് അധിനിവേശം അതിരുവിടുകയാണ്. കേരളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലേക്കും വഖ്ഫ് അവകാശവാദങ്ങൾ വ്യാപിക്കുകയാണ്. ജനങ്ങൾ ഏറെ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. പലരും വഖ്ഫ് അധിനിവേശത്തിനെതിരെ പരസ്യമായി രംഗത്ത് ...

