അള്ളാഹുവിന് വേണ്ടി കൊല്ലപ്പെട്ടാൽ സമ്മാനം കിട്ടും ; രക്തസാക്ഷികളാകാൻ മുസ്ലീങ്ങൾ മടിക്കരുതെന്ന് ഇമാം കരിം അബുസൈദ്
കൊളറാഡോ ; രക്തസാക്ഷിത്വത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് മുസ്ലീങ്ങൾ പിന്തിരിയരുതെന്ന് കൊളറാഡോ ഇസ്ലാമിക് പണ്ഡിതൻ കരിം അബുസൈദ് . കൊളറാഡോ മുസ്ലീം കമ്മ്യൂണിറ്റി സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ തത്സമയം ...

