വിവാഹഘോഷയാത്രയിലെ സംഗീതം കേട്ട് ബലിക്കായി എത്തിച്ച ആടുകൾ ഭയപ്പെട്ട് കരഞ്ഞു; ദളിത് കുടുംബത്തെ ആക്രമിച്ച് മതമൗലിക വാദികൾ-സംഘത്തിലെ 8 പേർ പിടിയിൽ
ലക്‌നൗ:വിവാഹഘോഷയാത്രയുടെ ശബ്ദം കേട്ട് ബലിക്കായി എത്തിച്ച ആടുകൾ ഭയപ്പെട്ടുവെന്നാരോപിച്ച് മതമൗലിക വാദികൾ ചേർന്ന് ദളിത് കുടുംബത്തെ ആക്രമിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിലെ ഒരു മസ്ജിദിന് ...