മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം; ആദ്യ ഭാര്യ എതിർത്താൽ രജിസ്‌ട്രേഷൻ അനുവദിക്കരുത്; മതനിയമങ്ങൾക്ക് മുകളിലാണ് ഭരണഘടനയെന്ന് ഹൈക്കോടതി
കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിർപ്പറിയിച്ചാൽ രണ്ടാം വിവാഹം തദ്ദേശ സ്ഥാപനങ്ങൾ ...


