മുസ്ലീങ്ങൾക്ക് മതേതര സിവിൽ കോഡ് വേണ്ട; ശരിഅത്ത് മാത്രം മതി: തങ്ങൾ മറ്റൊന്നും അംഗീകരിക്കില്ലെന്ന് മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്
ഛന്യൂഡൽഹി: മതേതര സിവിൽ കോഡ് മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. ഇന്ത്യയിലെ മുസ്ലീം സമൂഹം ശരിഅത്തിൽ അധിഷ്ഠിതമായാണ് ജീവിക്കുന്നത്. അതിനാൽ ഏകീകൃത ...

